സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധു ജീവനൊടുക്കി. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഇരുപത്തേഴുകാരിയായ റിധന്യയാണ് മരിച്ചത്.......
കർണാടകത്തിൽ നേതൃമാറ്റ ചർച്ച വീണ്ടും സജീവമാവുകയാണ്. രണ്ടോ മൂന്നോ മാസത്തിനകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയാണ് തെളിയുന്നത്. ......
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി, റിസർവേഷൻ ചാർട്ടുകൾ പുറത്തിറക്കുന്ന സമയം റെയിൽവേ പരിഷ്കരിച്ചു. ഇനിമുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ പ്രസിദ്ധീകരിക്കും. ......
"രാജ്യത്തിന്റെ നിലനിൽപ്പ് മനുഷ്യരെ മനുഷ്യരായി കാണുന്നതിലാണ്, മറ്റ് വേർതിരിവുകൾക്ക് ഇവിടെ സ്ഥാനമില്ല" എന്ന് കർണാടക ഹൈക്കോടതി . ഹൈദരാബാദ്-കർണാടക അതിർത്തിയിലെ സാമുദായിക സൗഹാർദ്ദത്തെ മുക്തകണ്ഠം പ്രശംസിച്ചു. ......
ഒരിക്കൽ ന്യായാധിപനായി സത്യപ്രതിജ്ഞയെടുത്താൽ, ഭാവിയിലെ സ്ഥാനക്കയറ്റത്തെക്കുറിച്ചോ മറ്റ് സാധ്യതകളെക്കുറിച്ചോ ഒരു നിമിഷം പോലും ചിന്തിക്കരുതെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ്. ഓക. ......
മഹാരാഷ്ട്ര, ഗോവ ബാർ കൗൺസിൽ സംഘടിപ്പിച്ച മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ്. ഓകയുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെ, നിലവിലെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ ധീരരും ധൈര്യശാലികളുമായ ജഡ്ജിമാരുടെ ആവശ്യകത ഊന്നിപ്പറഞ്ഞു.
കരോളിൻ കെന്നഡിയെ ഉദ്ധരിച്ച് ജസ്റ്റിസ് ഭുയാൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: "നമുക്ക് കൂടുതൽ ധീരരും ധൈര്യശാലികളുമായ ജഡ്ജിമാർ ആവശ്യമാണ്. ......
ഓപ്പറേഷൻ സിന്ദൂറിനിടെ ഏതാനും വിമാനങ്ങൾ നഷ്ടമായെന്ന നാവികസേനാ ഉദ്യോഗസ്ഥന്റെ പരാമർശം വിവാദമാകുന്നു. ഇന്തൊനീഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും നാവികസേനാ ക്യാപ്റ്റനുമായ ശിവ് കുമാറിന്റെ പ്രസംഗത്തിലാണ് ഇന്ത്യാ - പാക് സംഘർഷത്തിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന പരാമർശമുണ്ടായത്. ......
അടുത്ത ഏഴു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രൂദ്രപ്രയാഗിൽ ബസ് നദിയിലേക്ക് മറിഞ്ഞ് കാണാതായ എട്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ......
ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പേസർ യാഷ് ദയാലിനെതിരെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതി നൽകിയത്. ......
ആദ്യ വിവാഹബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം കഴിച്ച ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഉത്തരാഖണ്ഡിലെ മുൻ നിയമസഭാംഗം സുരേഷ് റാത്തോഡിനെയാണ് ബിജെപി സസ്പെൻഡ് ചെയ്തത്. ......